SEARCH


Kasargod Nileshwaram Andol Kunnummal Puthiyarakkaal Cheralath Bhagavathy Temple (നീലേശ്വരം: അണ്ടോള്‍ കുന്നുമ്മല്‍ പുതിയറക്കാല്‍ ചെറളത്ത് ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


നീലേശ്വരം: അണ്ടോള്‍ കുന്നുമ്മല്‍ പുതിയറക്കാല്‍ ചെറളത്ത് ഭഗവതി ക്ഷേത്രം ചതുര്‍ദിന കളിയാട്ടം 2017 Feb 21-ന് ആരംഭിക്കും.ഉത്സവദിവസങ്ങളില്‍ പുലിയൂര്‍ കണ്ണന്‍, പൂമാരുതന്‍, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി, ചങ്ങനും പൊങ്ങനും, ദേവകൂത്ത് തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടും. .24-ന് വൈകുന്നേരം ചെറളത്ത് ഭഗവതിയുടെ തിരുമുടി താഴ്ത്തുന്നതോടെ കളിയാട്ടം സമാപിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848